സ്വർണ്ണ വില പന് 200 രൂപ കൂടിSHARE THIS ONകാസര്‍ഗോഡ് : സ്വര്‍ണ്ണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു, ഇന്നത്തെ വില പവന്200 രൂപ കൂടി. ഗ്രാമിന് 4710 രൂപയും പവന് 37680 രൂപയുമാണ്.