KSDLIVENEWS

Real news for everyone

ഖത്തർ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ എച് ജി എച് നും , എച് എം ജി എച് നും ജയം

SHARE THIS ON

ദോഹ : ഖത്തർ ഹമദ് മെഡിക്കൽ കോര്പറേഷൻ ന്റെ കീഴിലുള്ള വിവധ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഫർമസി സ്റ്റാഫുകളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഖത്തർ ഫാർമ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ ട്യുര്ണമെന്റിൽ ‌ എച് ജി എച് നും , എച് എം ജി എച് നും ജയം

ആദ്യം ബാറ്റ് ചെയ്ത എച് ജി എച് നിശ്ചിത സമയത്ത് 10ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 89റൺസെടുത്തു
മറുപടി ബാറ്റിംഗിനിറങ്ങിയ എ സി സി 5 വിക്കറ്റ് നഷ്ടത്തിൽ 10 ഒവെരില് 81 റൺസ് നേടി .
രണ്ടാം മൽസരത്തിൽ ക്യൂബൻ ഹോസ്പിറ്റൽ ടീമിനെ എച് എം ജി എച് പരാജയപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!