KSDLIVENEWS

Real news for everyone

അന്‍വറിനൊപ്പമില്ലെന്ന് ജലീല്‍; ‘സിപിഎമ്മിനൊപ്പം അടിയുറച്ച്‌ നില്‍ക്കും’ കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല- ജലീൽ

SHARE THIS ON

മലപ്പുറം: നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനൊപ്പമില്ലെന്ന് തവനൂര്‍ എംഎല്‍എയും സിപിഎം സ്വതന്ത്രനുമായ കെടി ജലീല്‍.

അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ല എന്നും എന്നാല്‍ അന്‍വറുമായുള്ള സൗഹൃദം നിലനിര്‍ത്തും എന്നും ജലീല്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!