എസ്.വൈ.എസ് ബദിയടുക്ക സോൺ ഭാരവാഹി പ്രകടനം നടത്തി

ബദിയടുക്ക: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന് പ്രമേയത്തിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സോൺ കമ്മിറ്റി ബദിയടുക്ക ടൗണിൽ ഭാരവാഹി പ്രകടനം നടത്തി.അസീസ് ഹിമമി ഗോസാഡ, അബ്ദുല്ല സഅദി തുപ്പക്കൽ, അബ്ദുൾ ഖാദർ അമാനി പൈക്ക, ഹസൈനാർ സഅദി ചർളടുക്ക,കബീർ ഹിമമി സഖാഫി ഗോളിയടുക്ക, റസാഖ് മുസ്ലിയാർ പുണ്ടൂർ,റിയാസ് ഹനീഫി പെരഡാല, ശരീഫ് അമൈക്കള, ഫൈസൽ നെല്ലിക്കട്ട എന്നിവർ നേതൃത്വം നൽകി.


