KSDLIVENEWS

Real news for everyone

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ചൗക്കി കുന്നിൽ ഉജിർക്കര മജൽ റോഡ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു

SHARE THIS ON

മെക്കാഡം ടാറിംഗ് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശമീറ ഫൈസൽ, വൈസ് പ്രസിഡന്റ്‌ മുജീബ് കമ്പാർ, മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻവർ ചേരങ്കൈ, ജനറൽ സെക്രട്ടറി സിദ്ധീഖ് ബേക്കൽ, എ.എ ജലീൽ, കരീം ചൗക്കി, ഹനീഫ് ചേരങ്കൈ, ഹാരിസ് കമ്പാർ, സിറാജ് മൂപ്പ, ഇക്ബാൽ ചൗക്കി, ബഷീർ കെ.എം, മൂസ ബാസിത്ത്, റഫീഖ് അബ്ദുള്ള, വേലായുധൻ, ഇംതിയാസ് മൂപ്പ, ഹാഷിം മജൽ, ആസിഫ് ബെൽത്തങ്ങാടി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!