കുമ്പള ബദ്രിയ നഗറിൽ ഇൻ്റർലോക്ക് റോഡ് നാടിന് സമർപ്പിച്ചു

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ബദ്രിയ്യ നഗർ ഇമാം ശാഫി ഇൻറർലോക്ക് റോഡിന്റെ ഉത്ഘാടനം : ശ്രീ എ കെ എം അശ്റഫ് എം എൽ എ നിർവഹിച്ചു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്‌റഫ് കർള, കെ.എൽ.അബ്ദുൽ ഖാദിർ അൽ ഖാസിമി,
ബി.കെ.അബ്ദുൽ ഖാദിർ അൽ ഖാസിമി ബംബ്രാണ , എ കെ ആരിഫ്. ബി എൻ മുഹമ്മദ് അലി, ഗഫൂർ എരിയാൽ. ഇബ്രാഹിം ബത്തേരി. കണ്ണൂർ അബ്ദുള്ള മാസ്റ്റർ. മൂസ ഹാജി കോഹിനൂർ. സെഡ് എ മൊഗ്രാൽ, പി എച് അസ്ഹരി, സുബൈർ നിസാമി, മുസ നിസാമി,ഹൈതമി ഉസ്താദ്, ജംഷീർ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു

