KSDLIVENEWS

Real news for everyone

ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്കു ശ്രമിച്ച പെൺകുട്ടി മരിച്ചു

SHARE THIS ON

തൊടുപുഴ: ഇടുക്കിയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്കു ശ്രമിച്ച പതിനേഴുകാരി മരിച്ചു. 65 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

22ന് രാത്രിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേന്ന് തീകൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!