ഉളിയത്തടുക്ക നാഷണൽ നഗർ അൽ നൂർ പ്രീ സ്കൂൾ 24ന് സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും

ഉളിയത്തടുക്ക: നാഷണൽ നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ നൂർ എജ്യുക്കേഷണൽ ഗ്രൂപ്പിന്റ അൽ നൂർ പ്രീ സ്കൂൾ ക്യാമ്പസ് ഉദ്ഘാടനം ഈ മാസം 24 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോർഡ് സംസ്ഥാന പ്രസിഡന്റ് അമീനു ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിക്കും. മഹല്ല് ഖത്തീബ് ഷാജൻ അസ്ഹരി അദ്ധ്യക്ഷത വഹിക്കും
സയ്യിദ് അലവി അൽ ഐദറൂസി സയ്യിദ് ഹംസ തങ്ങൾ സയ്യിദ് പൂക്കോയ തങ്ങൾ മുഹ്യിദ്ധീൻ സഅദി ചേരൂർ കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി എം.പി അബ്ദുല്ല ഫൈസി സുലൈമാൻ സഖാഫി ദേശാംങ്കുളം
മുഹമ്മദ് ഹനീഫ് അസ്നവി ഇബ്രാഹിം സഅദി മുഗു അബ്ദുൽ ഖാദിർ സഅദി പെരിയടുക്ക മൻസൂർ അഹ്മദ് മൗലവി ചൗക്കി സഈദ് സഅദി കോട്ടക്കുന്ന് റഫീഖ് മുസ്ലിയാർ പരപ്പ ഇത്തിഹാദ് മുഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റ് പെരുമ്പ അബ്ബാസ് ജനറൽ സെക്രട്ടറി സിദ്ധീഖ് തളങ്കര ഹനീഫ് മൗലവി ബന്തിയോട് അബ്ദുല്ല മുസ്ലിയാർ ഊജംപദവ്
അബ്ദുൽ റഹീം മുസ്ലിയാർ അട്ക്ക മുനീർ സഅദി അൽ അർഷദി ഇസ്മാഈൽ അറഫാത്ത് നിസാമി സംബന്ധിക്കും.

