എസ്എസ്എഫ് മീത്തൽ നെക്രാജെ യൂണിറ്റ് സാഹിത്യോത്സവ് നടത്തി

എസ്എസ്എഫ് മീത്തൽ നെക്രാജെ യൂണിറ്റ് സാഹിത്യോത്സവ് 25/05/2025 ഞായറാഴ്ച ഇമാം ഗസ്സാലി സെന്ററിൽ വച്ച് നടത്തി. അസൈനാർ തോട്ടം പതാക ഉയർത്തി, പരിപാടിയിൽ ഹാരിസ് സ്വാഗതം പറഞ്ഞു, റസീൻ അധ്യക്ഷത വഹിച്ചു, ഷംഷാദ് ഹിമമി ഉദ്ഘാടനം ചെയ്തു, അക്ബർ അലി സഅദി അബൂബക്കർ ഹിമാമി എന്നിവർ ഉൽബോധന പ്രസംഗം നടത്തി, ഹനീഫ് മുംബൈ, ഇബ്രാഹിം എൻ പി ആശംസ പ്രസഗം നടത്തി, ആദിയിൽ നന്ദി അറിയിച്ചു. യൂണിറ്റിൽ നിന്ന് 50 ഓളം കുട്ടികൾ പങ്കെടുത്തു.

