ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്SHARE THIS ONകോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച്ച. ഇന്ന് ഏവിടേയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല