KSDLIVENEWS

Real news for everyone

കാസര്‍കോടിന്റെ അഭിമാനമായി ആയിഷ പി.ബി

SHARE THIS ON

കാസര്‍കോട്: കേരള സ്റ്റേറ്റ് കരാട്ടെ സബ് ജൂനിയര്‍ സീനിയര്‍ 2026 ചാമ്പ്യന്‍ഷിപ്പില്‍ വിജയം കൊയ്ത് കാസര്‍കോടിന്റെ അഭിമാനമായി ആയിഷ പി.ബി.സീനിയര്‍ വിഭാഗം 45 കിലോഗ്രാം കാറ്റഗറിയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയാണ് ആയിഷ. പി.ബി കാസര്‍കോടിന്റെ അഭിമാന താരമായത്. മികച്ച പരിശീലനവും വീട്ടുകാരുടെയുള്‍പ്പെടെ പിന്തുണയുമാണ് ആയിഷയെ ഈ നേട്ടം കരസ്ഥമാക്കുവാന്‍ സഹായിച്ചത്.ഈയൊരു വിജയത്തിലൂടെ നാട്ടിലും സ്‌കൂളിലും ഒരുപോലെ താരമായിരിക്കുകയാണ് ആയിഷ. പി.ബി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!