പുതുതായി നിര്‍മിച്ച അടക്കത്തവയല് മുഹ് യുദീന്ജുമാ മസ്ജിദ് കെ എസ് അലി തങ്ങള്‍ കുമ്പോള്‍ ഉദ്ഘാടനം നിര്‍വഹിച്ചു

കാസറഗോഡ്: പുതുതായി നിർമിച്ച അടക്കത്തവയൽ മുഹ് യുദീൻ ജുമാ മസ്ജിദ് കെ എസ് അലി തങ്ങൾ കുമ്പോൾ ഉത്ഘാടനം നിർവഹിച്ചു, ജമാ അത്ത് പ്രസിഡന്റ് കെ എ അബ്ദുൽ കരീം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു മാലികിതിനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വകഫ് നിർവഹിച്ചു കർണാടക നിയമ സഭാ സ്പീക്കർ യൂ ടി കാദർ മുഖ്യ അതിഥിയായി സംബന്ധിച്ചു സിറാജ്ജുദ്ദീൻ അൽ കാസിമി പത്തനാപുറരം മുഖ്യ പ്രഭാഷണം നടത്തി, ജമാ അത്ത് ജനറൽ സെക്രട്ടറി മഹമൂദ് സഫർ,ഖത്തീബ് ഇബ്രാഹിം സകാഫി, അൽ ഭയാൻ വനിതാ കോളേജ് പ്രിസിപ്പാൽ ഹാഫിസ് ഹാഷിം അഹ്സനി,,ട്രഷറർ ടി കെ മുഹമ്മദ് കുഞ്ഞി,എന്നിവർ പ്രസംഗിച്ചു

