റംസാൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി നിരവതി സേവന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പൊതു പ്രവർത്തനരംഗത്തെ മാതൃപ്രവർത്തകൻ മജീദ് തെരുവത്ത് കുമ്പളയിൽ നൽകുന്ന റംസാൻ ഭക്ഷ്യ ധാന്യ കിറ്റ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർളയിക്ക് നൽകി വിതരണം ചെയിതു ചടങ്ങിൽ ഉദയ അബ്ദുൽ റഹിമാൻ. സമീർ കുമ്പള. ശാലിമാർ അബ്ദുൽ റഹിമാൻ ഫവാസ് കുമ്പള. ഹാഷിർ വളവിൽ. ഹനീഫ. ശിഹാബ് കുമ്പള.തുടങ്ങിയവർ സംബദ്ദിച്ചു

