രാജപുരത്ത് യുവതിയെയും മകനെയും കാണാനില്ലെന്ന് പരാതി

രാജപുരം: രാജപുരത്ത് അംഗൻവാടിയിലേയ്ക്ക് പോയ യുവതിയെയും മൂന്നു വയസ്സുള്ള മകനെയും കാണാതായതായും പരാതി ഉയർന്നു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടോടി ചീമുള്ളടുക്കത്തെ സിനോജിന്റെ ഭാര്യ ആർ രജിത (33) മൂന്നു വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മകനെയും കൂട്ടി പേരടുക്കം അംഗൺവാടിയിലേയ്ക്ക് പോയതായിരുന്നു.
തിരിച്ചെത്താന സുവായ കെ. ഹരികൃഷ്ണ നാഹിയ വരാൾ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

