
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കും. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും. എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി
error: Content is protected !!