സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ദിനേന റെക്കോര്‍ഡുകള്‍ ഭേതിച്ച് മുന്നേറുന്ന സ്വര്‍ണ വില ഒരു ഗ്രാമിന് 60 രൂപ വർദ്ധിച്ച് 5250 ൽ എത്തി നിൽക്കുന്നു. ഇതോടെ പവന് 42000 രൂപയായി.
രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുത്തനെ ഉയരുന്നത് ഉപഭോക്താക്കൾ ആശങ്കയോടെയാണ് കാണുന്നത്
error: Content is protected !!