KSDLIVENEWS

Real news for everyone

വരാനിരിക്കുന്നത് വലിയ ഭൂകമ്ബം എന്ന് പഠനം

SHARE THIS ON

ഡല്‍ഹി ; ഹിമാലയന്‍ ശ്രേണിയെ തകര്‍ക്കുന്ന ഒരു വലിയ ഭൂകമ്ബം ഇനി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ലോകത്തെ പ്രമുഖ ഭൂകമ്ബ ശാസ്ത്രജ്ഞര്‍ നടത്തിയ സമീപകാല പഠനത്തില്‍ പറയുന്നത്. റിച്ച്‌റ്റര്‍ സ്കെയില്‍ 8 -ന് മീതെ പോകാവുന്ന ആ ഭൂകമ്ബം രാജ്യത്ത് അഭൂതപൂര്‍വമായ നാശം വിതയ്ക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ഭൂകമ്ബത്തിന്റെ ആഘാതം അടുത്തുള്ള നഗരങ്ങളായ ചണ്ഡീഗഢ്, ന്യൂഡല്‍ഹി എന്നിവയെ ബാധിക്കും. സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത അളവില്‍ ആളുകള്‍ മരണപ്പെടുമെന്ന് അതില്‍ മുന്നറിയിപ്പ് നല്‍കുന്നു. 2018 -ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം, ടെക്റ്റോണിക്-പ്ലേറ്റ് കൂട്ടിയിടി കാരണം ഹിമാലയം പോലുള്ള പര്‍വതപ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഭൂകമ്ബങ്ങള്‍ വളരെ ശക്തികൂടിയതാകും എന്നാണ് കണ്ടെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!