ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് :ബേക്കലിൽ രണ്ട് കേസുകൾ

ഉദുമ: ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് ബുധനാഴ്ച രണ്ട് കേസ് രജിസ്റ്റർ ചെയ്തു. മുഹമ്മദ് ഹനീഫ ബേക്കൽ എന്നയാൾ നൽകിയ പരാതിയിലാണ് ആദ്യ കേസ്. ഇദ്ദേഹം 14 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.ഉദുമ കണ്ണംകുളത്തെ കമറുന്നീസയാണ് രണ്ടാമത്തെ പരാതിക്കാരി. രണ്ടു ലക്ഷം രൂപയാണ് ഇവർക്ക് നഷ്ടപ്പെട്ടത്.

