KSDLIVENEWS

Real news for everyone

തോറ്റത് മുസ്‌ലിം ലീഗിന്റെ സമ നില തെറ്റിച്ചു-കെ.പി.സതീഷ്ചന്ദ്രൻ

SHARE THIS ON

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ലീഗ് ശക്തി കേന്ദ്രങ്ങളിൽ പോലും ജനങ്ങൾ നൽകിയ തിരിച്ചടിയിൽ സമനില തെറ്റിയ മുസ്‌ലിം ലീഗ് ക്രിമിനലുകൾ നിഷ്ഠുര കൊലപാതകം നടത്തുകയാണെന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ കെ.പി.സതീഷ്ചന്ദ്രൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!