KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,01,46,846 ലക്ഷം ആയി ; കോവിഡ് മുക്തരുടെ എണ്ണം 97,17,834 ലക്ഷവും ;
24 മണിക്കൂറിനിടെ 23,068 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 336 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമതീതമായി കുറയുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24,661 പേര്‍ 24 മണിക്കൂറിനിടെ രോഗ മുക്തരായി.

ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,01,46,846 ആയി. ഇന്നലെ മാത്രം 336 പേര്‍ മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 1,47,092 ആയി.

ഇതുവരെയായി 97,17,834 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 2,81,919 ആക്ടീവ് കേസുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!