സെൽഫ് ഫിനാൻസിങ് കോളേജുകളിലെ യുജി , പിജി പ്രവേശനത്തിന് കൂടുതൽ സമയം അനുവദിച്ചു

സെൽഫ് ഫിനാൻസിങ് കോളേജുകളിലെ യു.ജി / പി.ജി പ്രവേശനത്തിന് കൂടുതൽ സമയം അനുവദിച്ചത് അറിയിക്കുന്നത് – സംബന്ധിച്ച് സൂചന : – വിവിധ കോളേജുകളിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകൾ സെൽഫ് ഫിനാൻസിങ്ങ് കോളേജുകളിലെ ബിരുദ പ്രവേശനത്തിന് നിശ്ചയിച്ച അവസാന തിയ്യതി 16.12.2020 ഉം ബിരുദാന്തര ബിരുദ പ്രവേശനതിന്റെ അവസാന തിയ്യതി 24.12.2020 ഉം ആയിരുന്നു . സൂചന പ്രകാരം ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ , സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതും ഇലക്ഷൻ , കോവിഡ് സാഹചര്യങ്ങളും പരിഗണിച്ച് സെൽഫ് ഫിനാൻസിങ് കോളേജുകളിലെ ബിരുദ / ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 2020 ഡിസംബർ 29,30 തിയ്യതികളും കൂടി ബഹു . വൈസ് ചാൻസലർ അനുമതി നൽകിയ വിവരം അറിയിക്കുന്നു .

