KSDLIVENEWS

Real news for everyone

മേയ് അവസാനത്തോടെ സൗദി അറേബ്യയിൽ 30 ലക്ഷം ഡോസ് ഫെസർ കോവിഡ് വാക്സിൻ എത്തും

SHARE THIS ON

സൗ​ദി അ​റേ​ബ്യ : 2021 മേ​യ് അ​വ​സാ​ന​ത്തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ല്‍ 30 ല​ക്ഷം ഡോ​സ് ഫൈ​സ​റി​ന്റെ കോ​വി​ഡ് വാ​ക്സി​ന്‍ എ​ത്തു​മെ​ന്ന് പ്രാ​ദേ​ശി​ക ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ 10 ല​ക്ഷം ഡോ​സ്​ എ​ത്തും.

കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കു​ന്ന മ​റ്റു വാ​ക്‌​സി​നു​ക​ള്‍​ക്കും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം രാ​ജ്യ​ത്ത് അം​ഗീ​കാ​രം ന​ല്‍​കു​മെ​ന്ന് സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച്‌ ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

സ​മ​ഗ്ര പ​ഠ​ന​ത്തി​നും അ​വ​ലോ​ക​ന​ത്തി​നും ശേ​ഷ​മാ​ണ് ഡി​സം​ബ​ര്‍ ആ​ദ്യ വാ​ര​ത്തി​ല്‍ രാ​ജ്യ​ത്ത് ഫൈ​സ​ര്‍ ബ​യോ​ടെ​ക് വാ​ക്സി​ന് സൗ​ദി ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി അ​നു​മ​തി ന​ല്‍​കി​യ​ത്.
ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും പ​ഠ​ന​ങ്ങ​ളി​ലും വാ​ക്‌​സി​െന്‍റ ഗു​ണ​മേ​ന്മ, ഫ​ല​പ്രാ​പ്തി, ആ​രോ​ഗ്യ​സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.

വാ​ക്സി​ന്‍ ഉ​ല്‍​പാ​ദ​ന ഘ​ട്ട​ങ്ങ​ളും നി​ല​വാ​ര​വും ഉ​ല്‍‌​പ​ന്ന​ത്തി​െന്‍റ വി​ശ്വാ​സ്യ​ത​യു​മെ​ല്ലാം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം ഡേ​റ്റ അ​വ​ലോ​ക​നം ചെ​യ്ത്​ വാ​ക്സി​നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌​ അ​തോ​റി​റ്റി പ​രി​ശോ​ധി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!