KSDLIVENEWS

Real news for everyone

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരള സൈക്കിൾ റൈഡേഴ്സ് യാത്രയ്ക്ക് കാസർഗോഡ് എത്തിയപ്പോൾ സിറ്റി സൈക്കിൾ കാസർകോഡ് വെച്ച് വൈൻഡ് അപ് പ്രോഗ്രാം മിസ്റ്റർ സാദത്ത് നിർവഹിക്കുന്നു

SHARE THIS ON

കേരള സൈക്കിൾ റൈഡേഴ്സ് ഗോ ഗ്രീൻ, ചപ്പു പെറുക്കി ഒരു കേരളയാത്ര എന്ന സന്ദേശവുമായി അമീൻ എറണാകുളവും, പ്ലസ് വൺ വിദ്യാർത്ഥി ഷോൺ പത്തനംതിട്ടയും യും തിരുവനന്തപുരം മുതൽ കാസർകോട് വരെയള്ള യാത്ര കാസർഗോഡ് എത്തിയപ്പോൾ സൈക്കിൾ യാത്രയുടെ wind up പ്രോഗ്രാം സിറ്റി സൈക്കിൾ കാസർകോഡ് വെച്ച് മിസ്റ്റർ സാദത്ത് നിർവഹിച്ചു ; ശേഷം തിരിച്ചും കാസർഗോഡ് നിന്ന് തിരുവനന്തപുരം സൈക്കിൾ ചവിട്ടി യാത്ര ചെയ്യുകയും ചെയ്തു മാതൃകയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!