കാര്‍ഷിക നിയമത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമം സുപ്രീംകോടതി സ്റ്റേ ചെയ്തു. നിയമഭേദഗതി തല്ക്കാലം നടപ്പാക്കരുതെന്ന് കോടതി പറഞ്ഞു.
ബില്‍ കൊണ്ടുവരുമ്പോള്‍ എന്ത് കൂടിയാലോചനയാണ് കേന്ദ്രം നടത്തിയതെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തി.

