KSDLIVENEWS

Real news for everyone

പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ;
ലോക കേരളസഭയിൽ ഉന്നയിച്ച വിഷയം വിജയം കണ്ടതിൽ അഭിമാനമുണ്ടെന്ന് ഐ എം സി സി യു എ ഇ ഘടകം

SHARE THIS ON

പ്രവാസികൾക്ക് വിദേശത്തും അവരോടൊപ്പം കഴിയുന്ന കുടുബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്സ് ആരോശ്യ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇപ്പോൾ നടപ്പിലാക്കിയത് പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും
ഒരു വർഷത്തേക്ക് 600 രൂപയാണ് പ്രീമിയം രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും വ്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി
ചേർന്നാണ് പദ്ധതി
നോർക്ക റൂട്സിൻ്റെ www.norkaroots.org
എന്ന വെബ്സൈറ്റിലെ സർവ്വീസ് വിഭാഗത്തിൽ പ്രവാസി ഐ ഡി കാർഡ് സെക്ഷനിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം
കഴിഞ്ഞ ലോകസഭാ യോഗത്തിലാണ് ഐ എം സി സി യു എ ഇ പ്രസിഡൻ്റ് കുഞ്ഞാവുട്ടി കാദർ പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസിൻ്റെ കാര്യം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്
ജനകീയ വിശയങ്ങളിൽ ഇടപെട്ട് ഇൻഷുറൻസ് പരിരക്ഷയുടെ കാര്യം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപെടുത്തി പ്രവാസികളുടെ ഷബ്ദമായി മാറിയ കുഞ്ഞാവുട്ടികാദറിനെ ഐ എം സി സി ദുബായ് കമ്മിറ്റി ഭാരവാഹികൾ അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!