ഭക്ഷ്യകിറ്റ് വിതരണം ജനുവരി 16 വരെ നീട്ടിSHARE THIS ON കാസർഗോഡ് : 2020 നവംബറിലെ ഭക്ഷ്യകിറ്റ് വിതരണം 16 വരെ നീട്ടി. കിറ്റ് കൈപ്പറ്റാത്ത റേഷൻ കാർഡുടമകൾ ബന്ധപ്പെട്ട റേഷൻ കടകളിൽനിന്ന് കിറ്റ് വാങ്ങണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.