KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് 02 പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി ; 09 പ്രദേശങ്ങളെ ഒഴിവാക്കി . ഇതോടെ മൊത്തം ഹോട്ട്സ്പോട്ടുകളുടെ എണ്ണം 412 ആയി

SHARE THIS ON

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!