കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ശനിയാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 9
ബളാല്‍- 6
ബേഡഡുക്ക- 1
ചെമ്മനാട്- 3
ചെങ്കള- 4
ചെറുവത്തൂര്‍- 2
ഈസ്റ്റ് എളേരി- 2
എന്‍മകജെ- 1
കള്ളാര്‍- 6
കാഞ്ഞങ്ങാട്- 7
കാറഡുക്ക- 1
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 5
കോടോം ബേളൂര്‍- 4
കുറ്റിക്കോല്‍- 1
മധൂര്‍- 2
മംഗല്‍പാടി- 4
നീലേശ്വരം- 7
പള്ളിക്കര- 3
പനത്തടി- 6
പിലിക്കോട്- 2
പുല്ലൂര്‍പെരിയ- 1
ഉദുമ- 2
വെസ്റ്റ് എളേരി- 6

