KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 99 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 90 പേർക്കും. 47 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (05.02.2021)

കാസര്‍കോട് ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ്, 47 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 26878 ആയി. നിലവില്‍ 988 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 47 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6420 പേര്‍

വീടുകളില്‍ 6062 പേരും സ്ഥാപനങ്ങളില്‍ 358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6420 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1398 (ആര്‍ ടി പി സി ആര്‍-351, ആന്റിജന്‍-1047 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 360 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 420 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 96 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 47 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അജാനൂര്‍-7

ബേഡഡുക്ക-3
ബെളളൂര്‍-3
ചെമ്മനാട്-2
ചെറുവത്തൂര്‍-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി -2
കാഞ്ഞങ്ങാട്-10
കളളാര്‍-1
കളളിയൂര്‍-1
കാസര്‍കോട് -3
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കോടോം ബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-15
മധൂര്‍-1
മംഗല്‍പാടി-1
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-4
പടന്ന -3
പളളിക്കര-4
പനത്തടി -7
പിലിക്കോട്-1
തൃക്കരിപ്പൂര്‍ -12
ഉദുമ -3
വെസ്റ്റ് എളേരി-2

ഇതര ജില്ല

പരിയാരം-1
കുളക്കാട-1
എടപ്പളളി-1
ആലുവ-1

ജില്ലയില്‍ കോവിഡ് ഭേദമായവര്‍:

അജാനൂര്‍-4
ബളാല്‍-2
ബേഡഡുക്ക-3
ചെമ്മനാട്-10
ചെങ്കള-1
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-6
കാസര്‍കോട്-1
മംഗല്‍പാടി-1
നീലേശ്വരം-1
പള്ളിക്കര-3
പനത്തടി-8
പലിക്കോട്-1
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-2
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!