കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
അജാനൂര്‍-3
ബളാല്‍-2
ബേഡഡുക്ക-1
ബെളളൂര്‍-1
ചാലക്കുടി- 1
ചെങ്കള-1
ചെറുവത്തൂര്‍-2
കളളാര്‍-2
കാഞ്ഞങ്ങാട്-1
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-2
നീലേശ്വരം-1
പടന്ന -2
പൈവളിഗ-1
പളളിക്കര-3
പനത്തടി -14
പിലിക്കോട്-3
പുല്ലൂര്‍ പെരിയ -3
തൃക്കരിപ്പൂര്‍ -5
ഉദുമ -1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-5
ജില്ലയില്‍ കോവിഡ് ഭേദമായവര്‍:
അജാനൂര്‍-4
ബദിയഡുക്ക-1
ബളാല്‍-10
ബേഡഡുക്ക-11
ബെല്‍ത്തങ്ങാടി-1
ചെമ്മനാട്-3
ചെങ്കള-3
ചെറുവത്തൂര്‍-6
ഈസ്റ്റ് എളേരി-6
കളളാര്‍-2
കാഞ്ഞങ്ങാട്-4
കാസര്‍കോട്-2
കിനാനൂര്‍ കരിന്തളം-3
കോടോം ബേളൂര്‍-3
കുറ്റിക്കോല്‍-2
മധൂര്‍-2
മൊഗ്രാല്‍ പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-3
പനത്തടി-5
പലിക്കോട്-1
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-3
വലിയപ്പറമ്പ-2
വെസ്റ്റ് എളേരി-3
മറ്റ് ജില്ല
വേങ്ങപ്പളളി-1
കരിക്കെ-1

