KSDLIVENEWS

Real news for everyone

സഹപ്രവത്തകന്റെ വീട് നിർമാണത്തിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഏഴാം വാർഡ് കമ്മിറ്റിയുടെ കൈത്താങ്ങ്

SHARE THIS ON

എരിയാൽ:
ആസാദ് നഗറിൽ താമസിക്കുന്ന സഹ പ്രവത്തകന്റെ
പുതിയ വിട് നിർമാണത്തിന് 85 ചാക്ക് സിമെന്റ് സഹപ്രവർത്തകന്റെ കുടുബത്തിന് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഏഴാംവാർഡ് കമ്മിറ്റി കൈമാറി
ഏഴാംവാർഡ്. സെക്രട്ടറി. ഷംസു എ. പി, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യുത്ത് ലീഗ് പ്രസഡന്റ് മുജീബ് ലിബാസ്,
യുത്ത് ലീഗ് ഏഴാംവർഡ് പ്രസിഡന്റ് ഹനീഫ്, യുത്ത് ലീഗ്,സെക്രട്ടറി ജാഫർ കുത്റത്ത് ഉമ്പുച്ച,ഹമീദ് സിലോൺ
എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!