കുമ്പള ഷിറിയക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കുമ്പള മുട്ടം ഷിറിയക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മുട്ടം സ്വദേശി സിറാർ സെയ്താലിയാണ് മരിച്ചത്,
കരിലുണ്ടായിരുന്ന മകന്റെ ഭാര്യയെയും രണ്ട് മക്കളെയും മംഗലാപുരം സ്വകാര്യ ആശുപത്രിയിലും കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു,പയ്യന്നൂർ പാസ്പോർട്ട് ഓഫീസിൽ പോകും വഴിയാണ് അപകടം

