കാസർഗോഡ് ജില്ലയിൽ ഇന്ന് 36 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 31 പേർക്കും. 85 പേർക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 36 പേര്‍ക്ക് കോവിഡ്, 85 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട് ജില്ലയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27027 ആയി. ചികിത്സയിലുണ്ടായിരുന്ന 85 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6912 പേര്
വീടുകളില്‍ 6561 പേരും സ്ഥാപനങ്ങളില്‍ 351 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6912 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 156(ആര് ടി പി സി ആര്-69, ആന്റിജന്‍-87) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 95 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 410 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 86 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 85 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
അജാനൂര്‍-2
ബദിയഡുക്ക-2
ചെമ്മനാട്-3
ചെങ്കള-2
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-3
മധൂര്‍-2
മടിക്കൈ-1
മട്ടന്നൂര്‍-1
മൊഗ്രാല്‍ പൂത്തൂര്‍-1
നീലേശ്വരം-3
പടന്ന -1
പളളിക്കര-2
പനത്തടി -2
പിലിക്കോട്-2
പുല്ലൂര്‍ പെരിയ-3
വടക്കാന്ച്ചേരി-1
വലിയപ്പറമ്പ-1
ജില്ലയില്‍ കോവിഡ് ഭേദമായവര്‍:
അജാനൂര്‍-2
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-6
ചെമ്മനാട്-2
ചെങ്കള-4
ചെറൂവത്തൂര്-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-6
കാഞ്ഞങ്ങാട്-2
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-5
കുറ്റിക്കോല്‍-4
മധൂര്‍-2
മടിക്കൈ-3
മുളിയാര്‍-2
നീലേശ്വരം-7
പടന്ന-2
പൈവളിഗ-1
പള്ളിക്കര-3
പനത്തടി-4
പലിക്കോട്-7
പുല്ലൂര്‍ പെരിയ-1
തൃക്കരിപ്പൂര്‍-3
ഉദുമ-4
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-1

