സംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു, ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ പെട്രോൾ വില 90 കടന്നു.
SHARE THIS ON
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ പെട്രോൾ വില 90 കടന്നു.