KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 112 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 100 പേർക്കും. 173 പേർക്ക് രോഗമുക്തി

SHARE THIS ON

COVID 19 UPDATES
I&PRD KASARAGOD

09.02.2021

കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ്, 173 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27175 ആയി. നിലവില്‍ 860 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 173 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6934 പേര്‍

വീടുകളില്‍ 6605 പേരും സ്ഥാപനങ്ങളില്‍ 329 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6934 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1813 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 427 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 405 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 36 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 174 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് പോസിറ്റീവായവര്‍

അജാനൂര്‍- 5
ആനിക്കടവ്-1
ബളാല്‍-2
ബേഡഡുക്ക- 1
ചെമ്മനാട്-5
ചെറുവത്തൂര്‍-5
എന്‍മകജെ-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-6
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-7
കുമ്പള-1
കുറ്റിക്കോല്‍-3
മടിക്കൈ-3
മംഗല്‍പാടി-1
മുളിയാര്‍-1
നീലേശ്വരം-8
പടന്ന-5
പനത്തടി-23
പുല്ലൂര്‍പെരിയ-4
പിലിക്കോട്-4
തൃക്കരിപ്പൂര്‍-3
ഉദുമ-6
വെസ്റ്റ് എളേരി-3

തലശ്ശേരി-1
നടപ്പുറം-1

ജില്ലയില്‍ കോവിഡ് നെഗറ്റീവായവര്‍

അജാനൂര്‍-13
ബളാല്‍-9
ബേഡഡുക്ക-9
ചെമ്മനാട്-10
ഈസ്റ്റ് എളേരി-8
കള്ളാര്‍-1
കാഞ്ഞങ്ങാട്-16
കാസര്‍കോട്-7
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-3
കോടോംബേളൂര്‍-7
കുമ്പള-3
കുറ്റിക്കോല്‍-3
മധൂര്‍-5
മടിക്കൈ-1
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-16
പടന്ന-3
പൈവളിഗെ-1
പള്ളിക്കര-3
പനത്തടി-14
പുല്ലൂര്‍പെരിയ-3
പിലിക്കോട്-2
തൃക്കരിപ്പൂര്‍-6
ഉദുമ-7
വെസ്റ്റ് എളേരി-3

മുക്കം-2
നടുവില്‍-1
മംഗളൂര്‍-1
കോട്ടയം-1
കരിവെള്ളൂര്‍-1
കരിക്കെ-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!