KSDLIVENEWS

Real news for everyone

ഇ -മുലാക്കാത്ത് പദ്ധതിക്ക് തുടക്കമായി:

SHARE THIS ON

കാഞ്ഞങ്ങാട്: കോവിഡ് കാലത്ത് തടവുകാർക്ക് ബന്ധുക്കളുമായി സംവദിക്കാനായി ജയിൽ വകുപ്പ് ഇ മുലാക്കത്ത് പദ്ധതി നടപ്പാക്കുന്നു. കാസർകോട് ജില്ല ജയിലിൽ ഇതിൻ്റെ ഭാഗമായ് അജാനൂർ ലയൺസ് ക്ലബ്ബ് ഉപകരണങ്ങൾ കൈമാറി. പദ്ധതി ഡി ഐ ജി വിനോദ് കുമാർ എം കെ ഉദ്ഘാടനം ചെയ്തു. ജയിൽ സൂപ്രണ്ട് കെ വേണുവിൻ്റെ അധ്യക്ഷതയിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് എം ബി എം അഷ്റഫ് , സെക്രട്ടറി ഹസൻ യാഫ, സോൺ ചെയർ പേർസൺ വി വേണുഗോപാൽ, ജയിൽ അസിസ്റ്റൻ്റ് സൂപ്രണ്ട് എ ശ്രീനിവാസൻ , ഷംസുദീൻ പാലക്കി, സി എം കുഞ്ഞബ്ദുള്ള, സദാത്ത് സിറ്റി ബാഗ്, കാവു അറഫ, ലിയാക്കത്ത്, സി പി സുബൈർ എന്നിവർ പ്രസംഗിച്ചു. വനിതാ സൂപ്രണ്ട് രാഖി രാഘവൻ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!