KSDLIVENEWS

Real news for everyone

ട്വിറ്ററും ഫേസ്ബുക്കും ‘ പുറത്താക്കിയെങ്കിലും ട്രംപ് ഹാപ്പിയാണ് ; സോഷ്യൽ മീഡിയ ഇല്ലാത്ത സമയം ആസ്വദിച്ച് മുൻ യുഎസ് പ്രസിഡന്റ്

SHARE THIS ON

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ഒന്നും ഉപയോഗിക്കുന്നില്ലെങ്കിലും മുൻ പ്രസിഡന്റ് മുമ്പത്തേതിനേക്കാൾ സന്തോഷവാനാണെന്നാണ് ദി സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജേസൺ മില്ലർ,  വ്യക്തമാക്കിയത്

News18 Malayalam
News18 Malayalam
News18 Malayalam
News18 Malayalam

   

ട്വിറ്ററും ഫേസ്ബുക്കും 'പുറത്താക്കി'യെങ്കിലും ട്രംപ് ഹാപ്പിയാണ്; സോഷ്യൽ മീഡിയ ഇല്ലാത്ത സമയം ആസ്വദിച്ച് മുൻ യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍:  സോഷ്യൽ മീഡിയയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും വലിയ സന്തോഷവാനാണെന്ന് റിപ്പോർട്ട്. ബൈഡന്റെ വിജയത്തെ തുടർന്ന് ട്രംപ് അനുയായികളുടെ നേതൃത്വത്തിലുള്ള ക്യാപിറ്റോൾ ഹിൽഅക്രമത്തെത്തുടർന്നാണ് ട്രംപിന്,  ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വിലക്കേർപ്പെടുത്തിയത്. വ്യവസായിയും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ട്രംപ് 2021 ജനുവരി 20 ന് പ്രസിഡന്റ് സ്ഥാനം വിട്ട് വൈറ്റ് ഹൗസ് ഒഴിയുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!