കോളിയടുക്കം ബെണ്ടിച്ചാലിൽ ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു,SHARE THIS ONകോളിയടുക്കം :ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു, മൂടംബയൽ സ്വദേശി കുഞ്ഞിരാമനാണ് മരിച്ചത്, നിയന്ത്രണം വിട്ട് ടിപ്പർ സ്കൂട്ടറിലിടിക്കുകയായിരുന്നു