KSDLIVENEWS

Real news for everyone

ദാറുൽ ഖൈർ സമർപ്പണം നടത്തി

SHARE THIS ON

കാസർകോട്: എസ് വൈ എസ് കാസർകോട് സോൺ കമ്മിറ്റിയും ബഹ്റൈൻ ഐ സി എസ് ഘടകവും സംയുക്തമായി ചെട്ടുംകുഴിയിൽ പാവപ്പെട്ട കുടുംബത്തിന് നിർമ്മിച്ചു നൽകിയ ദാറുൽ ഖൈർ സമർപ്പണം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതിയംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദനി നിർവ്വഹിച്ചു. മധൂർ സർക്കിൾ ഭാരവാഹികൾ ഏറ്റുവാങ്ങി. കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി അലവി തങ്ങൾ, ഹംസ തങ്ങൾ ഒളയത്തടുക്ക, കരീം തങ്ങൾ, ബഷീർ പുളിക്കൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, റസാഖ് സഖാഫി, സിദ്ദീഖ് സഖാഫി ബായാർ, ഷാഫി സഅദി ഷിറിയ,അഹ്മദ് സഅദി, മുനീർ എർ മാളം എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!