ടിസിസി തെക്കേക്കര ഫുട്ബോൾ പ്രീമിയർ ലീഗിലെ ഫാൽക്കൺ എഫ് സി ജേഴ്സി പ്രകാശനം ചെയ്തുSHARE THIS ON.ടീം ക്യാപ്റ്റൻ ഫായിസിന് നൽകി നാഷണൽ ഫുട്ബോൾ റഫറി ഇർഷാദ് സുൽത്താൻ പ്രകാശനം നിർവഹിച്ചു.