KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 126 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 109 പേർക്കും. 115 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാസര്‍കോട് വാര്‍ത്താക്കുറിപ്പ് (16.02.2021)

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ്,
115 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7456 പേര്‍

വീടുകളില്‍ 7095 പേരും സ്ഥാപനങ്ങളില്‍ 361 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7456 പേരാണ്. പുതിയതായി 292 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1856 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 44 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 116 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

27699 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 26343 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1078 പേരാണ് ചികിത്സയിലുള്ളത്.

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍

അജാനൂര്‍- 8

ബദിയഡുക്ക-1

ബളാല്‍-2

ബേഡഡുക്ക- 17

ബെളളൂര്‍-1

ചേലോറ-1

ചെമ്മനാട്- 10

ചെങ്കള- 2

ചെറുവത്തൂര്‍-1

ഈസ്റ്റ് എളേരി-4

കാഞ്ഞങ്ങാട്- 3

കാറഡുക്ക- 3

കാസര്‍കോട്- 1

കയ്യൂര്‍ ചീമേനി- 1

കോടോം ബേളൂര്‍-3

കുമ്പഡാജെ-1

കുറ്റിക്കോല്‍- 40

മധൂര്‍-2

മടിക്കൈ-1

മംഗല്‍പാടി-1

മഞ്ചേശ്വരം-1

മൊഗ്രാല്‍പുത്തൂര്‍-2

മുളിയാര്‍-1

നീലേശ്വരം-1

പടന്ന- 1

പളളിക്കര-9

പിലിക്കോട്- 1

പുല്ലൂര്‍ പെരിയ-5

പുത്തിഗെ-2

തൃക്കരിപ്പൂര്‍- 5

തിരുവനന്തപുരം-1

ഉദുമ-10

വലിയപ്പറമ്പ-2

വാഴക്കാട്-1

വെസ്റ്റ് എളേരി- 1

ഇന്ന് രോഗം ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍- 3
ബളാല്‍-2
ബേഡഡുക്ക-1
ചെമ്മനാട്-1
ചെറുവത്തൂര്‍- 4
ഈസ്റ്റ് എളേരി- 1
കടഞ്ഞിയ്യൂര്‍-1
കള്ളാര്‍- 3
കാഞ്ഞങ്ങാട്- 10
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍- 5
കുമ്പഡാജെ-1
കുറ്റിക്കോല്‍- 1
മധൂര്‍- 4
മടിക്കൈ-2
മംഗല്‍പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍ പൂത്തൂര്‍-1
മുളിയാര്‍- 1
നീലേശ്വരം- 1
പടന്ന-4
പള്ളിക്കര- 1
പനത്തടി-1
പിലിക്കോട്- 4
തൃക്കരിപ്പൂര്‍- 2
ഉദുമ-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!