KSDLIVENEWS

Real news for everyone

ഇന്ധന വില വീണ്ടും കൂടി; വില വര്‍ധിക്കുന്നത് തുടര്‍ച്ചയായ പത്താം ദിവസം

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്. തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്.

ഡീസലിന് 2 രൂപ 70 പൈസയും പെട്രോളിന് 1 രൂപ 45 പൈസയുമാണ് പത്ത് ദിവസം കൊണ്ട് വർധിച്ചത്. കൊച്ചിയിൽ 88.91 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് വില. ഡീസലിന് 84 രൂപ 42 പൈസയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!