KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്, ഇന്ന് കുറഞ്ഞത് 21 പൈസ

SHARE THIS ON

ദില്ലി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് വരുത്തിയത്. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!