KSDLIVENEWS

Real news for everyone

‘ഇന്ത്യയിലെ വാര്‍ത്തകള്‍ വേദനാജനകം’; സഹായത്തിന്​ ആഹ്വാനം ചെയ്​ത്​ അഫ്രീദിയും ശുഐബ്​ മാലിക്കും

SHARE THIS ON

ഇസ്​ലാമാബാദ്​: കോവിഡ്​ രണ്ടാം തരംഗത്തിൽ ഗുരുതര സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ പിന്തുണയുമായി പാകിസ്​താൻ ക്രിക്കറ്റ്​ താരങ്ങളായ ഷാഹിദ്​ അഫ്രീദിയും ശുഐബ്​ മാലിക്കും രംഗത്ത്​. നേരത്തേ പിന്തുണയുമായി ശുഐബ്​ അക്തറും രംഗത്തെത്തിയിരുന്നു. ”ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകളും വിഡിയോകളും അത്യന്ത്യം വേദനാജനകമാണ്​. നിങ്ങൾ ഞങ്ങളുടെ ചിന്തകളിലും പ്രാർഥനകളിലുമുണ്ട്​. ഷാഹിദ്​ അഫ്രീദി ഫൗണ്ടേഷൻ ഈ പരീക്ഷണ സമയത്ത്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്യുന്നു” -അഫ്രീദി ട്വീറ്റ്​ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!