സിദ്ദീഖ് കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതിSHARE THIS ONന്യൂഡൽഹി: സിദ്ദീഖ് കാപ്പന്‍റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് കേന്ദ്രസർക്കാറിനോട് സുപ്രീം കോടതിയുടെ നിർദേശം.ഭാര്യമായി വിഡിയോ കോൺഫറൻസിൽ സംസാരിക്കാൻ അനുമതിയും നൽകി.ഹരജി ബുധനാഴ്ച പരിഗണിക്കും