KSDLIVENEWS

Real news for everyone

വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി∙ വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടി തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തീർപ്പാക്കി.

English Summary: No Lockdown on May 2nd orders high court

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!