KSDLIVENEWS

Real news for everyone

കൊറോണക്കാലത്ത കെ.എം. സി.സി യുടെപ്രവർത്തനങ്ങൾ ശ്ലാഘനീയം; എൻ എ നെല്ലിക്കുന്ന് എം എൽ എ

SHARE THIS ON




ഉദുമ : മാങ്ങാട് സംഗമം ഓഡിറ്റോറിയത്തിൽ ഷാർജാ കെ എം സി സി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജെനെറൽ സെക്രെട്ടറി എം എച്ച് മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു ഷാർജാ കെ എം സി സി ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹനീഫ ചോയിച്ചിങ്കൽ അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബി എം ശരീഫ് കാപ്പിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രെഷറർ ഹമീദ് മാങ്ങാട് ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ബി ബാലകൃഷ്ണൻ കരീം നാലാം വാതുക്കൽ ടി വി അബ്ദുല്ല കുഞ്ഞി മുജീബ് ബേക്കൽ ആബിദ് മാങ്ങാട് നിസാർ എം കെ യു എം ശരീഫ് ഹസൈനാർ മാങ്ങാട് പി എ ഹസൈനാർ ലത്തീഫ് ഖാതിം റഷീദ് ചോയിച്ചിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു ശംസുദ്ധീൻ കുളിക്കുന്നു നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!