KSDLIVENEWS

Real news for everyone

ഇടതുപക്ഷ വിജയം ആഹ്ലാദം പങ്കുവെച്ച് ഐഎംസിസി ഷാർജ

SHARE THIS ON

ഷാർജ: ഇടതുപക്ഷ ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ദിനം മധുരപലഹാരങ്ങൾ വിതരണം ചെയ്ത് വിപുലമായി ഷാർജ ഐഎംസിസി ആഘോഷിച്ചു. ഷാർജയിലെ വിവിധ ഭാഗങ്ങളിൽ താഹിർ അലി ,മനാഫ് കുന്നിൽ, അനീസ് റഹ്മാൻ നീർവേലി, യൂനുസ് അതിഞ്ഞാൽ, മുഹമ്മദ്‌ കുഞ്ഞി കൊത്തിക്കാൽ തുടങ്ങിയ ഐഎംസിസി നേതാക്കൾ വിതരണം ചെയ്തു. ഇന്ത്യൻ നാഷണൽ ലീഗിന്റെ അഹ്‌മദ്‌ ദേവർകോവിലിന്റെ മന്ത്രി പദവി ആദർശ രാഷ്ട്രീയത്തിനു കിട്ടിയ അംഗീകാരമാണെന്ന് നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!