KSDLIVENEWS

Real news for everyone

വി.ഡി സതീശന്‍ യു.ഡി.എഫ് ചെയര്‍മാന്‍

SHARE THIS ON

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യു.ഡി.എഫ് ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. യു.ഡി.എഫ് കൺവീനർ എം.എം ഹസനാണ് യോഗതീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്. യു.ഡി.എഫിന്റെത് ദയനീയ തോൽവിയല്ല. അഴിമതി വിലയിരുത്താൻ ജനങ്ങൾ തയാറായില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാറിന് നേട്ടമായെന്നും ഹസൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!