ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാളെ നിയമസഭാംഗങ്ങൾക്ക് സ്വീകരണവും, ജില്ലാ കളക്ടർക്ക് ആദരവും

കാസർകോട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നാളെ ( മേയ് 29 ) രാവിലെ 9.30 ന് ജില്ലയിലെ നിയമസഭാംഗങ്ങളായ എം രാജഗോപാലൻ , ഇ.ചന്ദ്രശേഖരൻ , അഡ്വ.സി.എച്ച് കുഞ്ഞമ്പു , എൻ എ നെല്ലിക്കുന്ന് , എ എം അഷറഫ് എന്നിവർക്ക് സ്വീകരണം നൽകും . ജില്ലാ കളക്ടർ ഡോ . ഡി . സജിത് ബാബുവിനെ ചടങ്ങിൽ ആദരിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കോ വിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി
ചടങ്ങിൽ കളക്ടർ ഡോ . ഡി . സജിത് ബാബുവിനെ ചടങ്ങിൽ ആദരിക്കും .

